ഇൻസ്റ്റലേഷൻ ഹെൽപ്പ്
1. Setup.msi യിൽ ഡബിൾ ക്ലിക്ക് ചെയ്യുക
2.സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ അനുസരിച്ച് setup ചെയ്യുക.
3.Setup കംപ്ലീറ്റ് ചെയ്ത ശേഷം ***:programfilesmalayalam keyboard ഫോൾഡറിൽ കാണുന്ന
രണ്ടു ഫോണ്ടുകളും കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക.(Start-->control panel-->fonts ഫോൾഡറിൽ
ഈ രണ്ടു ഫോണ്ടുകളും കോപ്പി പേസ്റ്റ് ചെയ്താൽ മതി).
*** ഇൻസ്റ്റലേഷൻ സമയത്ത് സെലക്ട് ചെയ്ത
ഹാർഡ് ഡിസ്ക് ഫോൾഡർ ഉദാ:“c: programfilesmalayalam keyboard”.
4.കംപ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത ശേഷം Malayalam_Keyboard ഐക്കണിൽ ക്ലിക്ക് ചെയ്യുക.
ഇൻസ്റ്റലേഷൻ സമയത്ത് ഉണ്ടാകാവുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും
1. Setup റൺ ചെയ്യുന്നില്ല.?
.Net framework 2 ഇൻസ്റ്റാൾ ചെയതിട്ടില്ല. www.microsoft.com ൽ നിന്ന്.Net framework 2 / 3.5 ഇൻസ്റ്റാൾ ചെയ്യുക.
2. കീബോർഡിൽ മലയാളം അക്ഷരങ്ങൾ കാണുന്നില്ല. ?
*./programfiles/malayalam keyboard ഫോൾഡറിൽ കാണുന്ന mlkr0ntt_TTF.ttf ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക.
3. കീബോർഡിൽ മലയാളം അക്ഷരങ്ങൾ ഉണ്ട് പക്ഷെ ടൈപ്പ് ചെയ്യുന്നത് മലയാളം അല്ല.?
*./programfiles/malayalam keyboard ഫോൾഡറിൽ കാണുന്ന AnjaliOldLipi-0.730.ttf ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക