Font Installer
Malayalam Keyboard Version 3
Sonu's Malayalam Keyboard Version 3 ൽ ഓൺലൈൻ സേർച്ചിംഗ്, സജഷൻ ബോക്സ് എന്നിവ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
സേർച്ചിംഗ് ഉപയോഗിക്കേണ്ടവിധം
1. ആദ്യം ഇൻറർനെറ് കണക്ഷൻ ഓൺ ചെയ്യുക .
2.സേർച്ച് ചെയ്യേണ്ട വാക്ക് ഇതിൽ ടൈപ്പ് ചെയ്യുക
3.സേർച്ച് ചെയ്യേണ്ട വാക്ക് സെലക്ട് ചെയ്ത ശേഷം wiki Search / Google ബട്ടൺ ക്ലിക്ക് ചെയ്യുക. ഉദാ: കണിക്കൊന്ന എന്ന വാക്ക് സേർച്ച് ചെയ്യാൻ ആദ്യം "കണിക്കൊന്ന " സെലക്ട് ചെയ്ത ശേഷം wiki Search / Google ബട്ടൺ ക്ലിക്ക് ചെയ്യുക.
|